എട്ടാമത് ചെറുവാടി പ്രഭാഷണം സമാപിച്ചു

ചെറുവാടി: അഞ്ചു ദിവസങ്ങളിലായി ചെറുവാടി പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തിൽ നടന്ന . സമാപനപരിപാടി കേരള വഖഫ് ബോർഡ് ച െയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സാലിഹ് നിസാമി എളേറ്റിൽ മുഖ്യപ്രഭാഷണം നടത്തി സയ്യിദ് ജിഫ്രി കുഞ്ഞി സീതിക്കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. മോയിൻകുട്ടി മാസ്റ്റർ, കെ.വി.അബ്ദുറഹിമാൻ, സലാം ഫൈസി മുക്കം, ടി.എ.ഹുസൈൻ ബാഖവി, എസ്.എ നാസർ, സി.കെ ബീരാൻ കുട്ടി, അഷ്റഫ് റഹ്മാനി ദേവർശോല തുടങ്ങിയവർ സംസാരിച്ചു. ഷബീർ കൂട്ടക്കടവത്ത് സ്വാഗതവും കെ.വി.നിയാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.