സുവർണ ജൂബിലി സ്മാരക ഹാൾ

ഓമശ്ശേരി: സർവിസ് സഹകരണ ബാങ്ക് എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് സി.പി. ഉണ്ണിമോയി അധ്യക്ഷത വഹ ിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാധാമണി, പഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്തംഗം സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി, ബാലകൃഷ്ണന്‍ നായർ, കെ.കെ. അബ്ദുല്ലക്കുട്ടി, പി.വി. അബ്ദുറഷീദ്, വി.പി. അഗസ്റ്റിൻ, പി. അബ്ദുന്നാസര്‍, എ.കെ. അബ്ദുല്ല, ഒ.കെ. നാരായണന്‍, ധനലക്ഷ്മി, കരുണാകരൻ, വി.കെ. ജോസ്, പി.കെ. ഗംഗാധരൻ, സെക്രട്ടറി കെ.പി. നൗഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.