ക്രിസ്മസ് ആഘോഷം

കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ ക്രിസ്മസ് അപ്പൂപ്പനെത്തി. വിദ്യാർഥികൾ പുൽക്കുടിലും ക്രിസ്മസ് ട ്രീയും നക്ഷത്രങ്ങളും തയാറാക്കിയിരുന്നു. വിദ്യാർഥികൾ കേക്ക് മുറിച്ചു. നഷ്വ റഫീഖ്, നൗറ റഫീഖ്, വി. വസീത, കെ.യു. സലോമി, സി.എ. ശബാന, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.