ആശാകിരണം കാന്‍സര്‍ സുരക്ഷ പദ്ധതി വളൻറിയേഴ്സ് മീറ്റ്

താമരശ്ശേരി: സി.ഒ.ഡിയും കാരിത്താസ് ഇന്ത്യയും ചേര്‍ന്ന് നടത്തിവരുന്ന ആശാകിരണം കാന്‍സര്‍ സുരക്ഷ പദ്ധതിയുടെ വളൻറ ിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. മോണ്‍. ജോണ്‍ ഒറവുങ്കര അധ്യക്ഷത വഹിച്ചു. സി.ഒ.ഡി ഡയറക്ടര്‍ ഫാ. ജോസഫ് മുകളേപറമ്പില്‍, അസി. ഡയറക്ടര്‍ ഫാ. ജോര്‍ജ് ചെമ്പരത്തി എന്നിവര്‍ സംസാരിച്ചു. പ്രഫ. ചാക്കോ കളംപറമ്പില്‍, സാജു ജെയിംസ്, കുര്യാച്ചന്‍ തറക്കുന്നേല്‍ എന്നിവര്‍ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.