പുസ്തക പ്രകാശനം

നന്മണ്ട: സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ടി.കെ. പ്രഭാകരൻ എഴുകുളത്തി​െൻറ 'തീച്ചുറ്റ്' പ്രഥമ കഥാ സമാഹാര ം നോവലിസ്റ്റ് യു.കെ. കുമാരൻ പ്രകാശനം ചെയ്തു. എ.വി. സുനിൽ ദത്ത് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സദസ്സ് പഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു ഉദ്ഘാടനം ചെയ്തു. സലാം വട്ടോളി മുഖ്യപ്രഭാഷണം നടത്തി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ഗംഗാധരൻ, പഞ്ചായത്ത് അംഗം ഒ.പി. വാസു, എൽദോ ഭാസ്കർ, നാസർ എഴുകുളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.