വയോജന ഗ്രാമസഭ

താമരശ്ശേരി: പഞ്ചായത്ത് നടപ്പാക്കുന്ന സഞ്ചിവനം പദ്ധതിയുടെ ഭാഗമായുള്ള താമരശ്ശേരി ബി.ആര്‍.സി ഹാളില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. മുഹമ്മദലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ജസ്സി ശ്രീനിവാസന്‍, വാര്‍ഡ് മെംബര്‍മാരായ റസീന സിയാലി, രത്‌നവല്ലി , ഷൈലജ, കെ. സരസ്വതി, വസന്ത ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി അബ്ദുല്‍ ബഷീര്‍ സ്വാഗതവും ബാദുഷ ഖാന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.