ആഹ്ലാദപ്രകടനം നടത്തി

ഉള്ള്യേരി: നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഉള്ള്യേരിയിൽ പ്രകടനം നടത്തി. സത ീഷ് കന്നൂര്, എടാടത്ത് രാഘവൻ, ടി. ഗണേഷ് ബാബു, കെ.കെ. സുരേഷ്, എ.കെ. അരവിന്ദാക്ഷൻ, ഇബ്രാഹിം പീറ്റക്കണ്ടി, ഷമീർ നളന്ദ, എം.സി. അനീഷ്, സുജാത നമ്പൂതിരി, ഗംഗാധരൻ കറുപ്പച്ചൻകണ്ടി, രാജൻ നന്താത്ത്, സുനിൽ കുമാർ കാവുടിക്കൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.