ആഹ്ലാദ പ്രകടനം

കൊയിലാണ്ടി: നിയമസഭ തെരഞ്ഞെടുപ്പിൽ നേട്ടം കൈവരിച്ചതിൽ ആഹ്ലാദിച്ച് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. യു. രാജീവൻ, പി. രത്നവല്ലി, വി.ടി. സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.