കൊയിലാണ്ടി നഗരത്തിൽ സീബ്ര ലൈൻ വരച്ചു

കൊയിലാണ്ടി: ഏറക്കാലത്തെ ആവശ്യമായ, നഗരത്തിലെ മാഞ്ഞുപോയിരുന്ന സീബ്രലൈനുകൾ പുനഃസ്ഥാപിച്ചു. വർഷത്തിലധികമായി നഗരത്തിൽ സീബ്ര ലൈനുകൾ ഉണ്ടായിരുന്നില്ല. ഇവയുടെ അഭാവം അപകടംവരുത്തുന്ന വാർത്ത മാധ്യമം നേരേത്ത റിപ്പോർട്ട് ചെയ്തിരുന്നു. നഗരസഭ ബസ് സ്റ്റാൻഡുകൾക്കു സമീപം, കോടതിക്ക് മുൻവശം, ആശുപത്രിക്ക് മുൻവശം, മിനി സിവിൽ സ്റ്റേഷനു സമീപം, ടൗണിനു തെക്കുഭാഗം എന്നിവിടങ്ങളിലാണ് സീബ്ര ലൈനുകൾ പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.