നായ്​ശല്യം രൂക്ഷം

കുറ്റ്യാടി: വയനാട് റോഡിനു സമീപം കെട്ടിടത്തിനരികിൽ ബൈക്ക് പാർക്ക് ചെയ്യുന്നവർക്ക് ഭീഷണിയായി നായ്ക്കൾ. പാർക്ക്ചെയ്ത ബൈക്കുകൾക്കുള്ളിലാണ് പകലുറക്കം. ബൈക്ക് എടുക്കുന്നവരെ നായ്ക്കൾ കൂട്ടമായി ആക്രമിക്കുന്നതും പതിവാണ്. റോഡിലൂടെ നടന്നുപോകുന്നവരെയും ആക്രമിക്കുന്നത് പതിവാണ്. രണ്ടുമാസം മുമ്പ് കട പൂട്ടി പോകുകയായിരുന്ന തുണിക്കട ഉടമയെ കടിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.