ജ്വല്ലറിയിലെ കവർച്ച; കല്ലാച്ചി ടൗണിൽ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

നാദാപുരം: നാടിനെ ഞെട്ടിച്ച കല്ലാച്ചി റിൻസി ജ്വല്ലറിയിലെ വൻ കവർച്ചയുടെ പശ്ചാത്തലത്തിൽ കല്ലാച്ചി ടൗണും പരിസരവും സി.സി.ടി.വി വലയത്തിലാക്കണമെന്ന ആവശ്യം ശക്തം. കല്ലാച്ചിയിലും പരിസര പ്രദേശങ്ങളിലും അനിഷ്ട സംഭങ്ങളുണ്ടാവുമ്പോൾ പ്രതികളെ കണ്ടെത്തുന്നതിനായി സി.സി.ടി.വി സ്ഥാപിക്കണമെന്ന് പൊലീസ് നിർദേശിച്ചിരുന്നു. എന്നാൽ, തീരുമാനം നടപ്പായില്ല. ടൗണിൽ കാമറകൾ സ്ഥാപിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.