റോഡ് പ്രവൃത്തി ഉദ്ഘാടനം

മുക്കം: വർഷങ്ങളായി യാത്ര സൗകര്യമില്ലായിരുന്ന വെസ്റ്റ് ചേന്ദമംഗലൂർ ഡിവിഷനിലെ പൊറ്റശേരി-പുവ്വാട്ട് തച്ചമ്പറ്റക്കണ്ടി റോഡി​െൻറ പ്രവൃത്തി കൗൺസിലർ ഗഫൂർ ഉദ്ഘാടനം ചെയ്തു. ടി.കെ. മുരളീധരൻ, വിജയൻ വെള്ളച്ചാലിൽ, എം.വി. രാജൻ, ടി.കെ. മോഹനൻ, ഇ ടി. ചക്രപാണി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.