സാംസ്​കാരിക നിലയം ഉദ്ഘാടനം

നരിക്കുനി: കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച നരിക്കുനി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ മൂർഖൻ കുണ്ട് സാംസ്ക്കാരിക നിലയം കാരാട്ട് റസാക്ക് എം.എൽ.എ ഉദ്്്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് (ഇൻചാർജ് ) പി. അബ്്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മറിയക്കുട്ടി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സി. വേണുഗോപാൽ, ഐ. ആമിന, വസന്തകുമാരി,രവീന്ദ്രൻ, ടി.പി. അബ്്ദുൽ കാദർ , വി. ബാബു, അർ. ഗിരീഷ്, അബ്്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.