വര്‍ഗീയതക്കെതിരെ യുവജന സദസ്സ്

താമരശ്ശേരി: ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാം ഒന്ന്‌ കേരളം മതനിരപേക്ഷമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി വര്‍ഗീയതക്കെതിരെ യുവജന സദസ്സും യുവജനറാലിയും നടത്തി. താമരശ്ശേരിനിന്ന് ആരംഭിച്ച റാലി ചുങ്കത്ത് സമാപിച്ചു. ആര്‍. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി. ലിജു അധ്യക്ഷത വഹിച്ചു. കെ. ബാബു, ബിനോയ് അഗസ്‌റ്റിന്‍, ടി. മഹറൂഫ്, സന്ദീപ് മാടത്തില്‍, പി.കെ. വിജിത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.