മിന്നലിൽ ട്രാൻസ്ഫോർമറി​െൻറ ഇൻസുലേറ്റർ കത്തി പൊട്ടിത്തെറിച്ചു

മുക്കം: ശനിയാഴ്ച െവെകീട്ടുണ്ടായ കനത്ത മഴയിലും മിന്നലിലും മുക്കം പി.സി. ജങ്ഷനിലെ ട്രാൻസ്ഫോർമറി​െൻറ ഇൻസുലേറ്റർ പൊട്ടിത്തെറിച്ചു. ഇതേത്തുടർന്ന് നഗരത്തിലെ വൈദ്യുതി ബന്ധം മണിക്കൂറുകളോളം തകരാറിലായി. ശനിയാഴ്ച വൈകുന്നേരം 4.45നാണ് സംഭവം. മിന്നലിൽ രണ്ടുതവണ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി പുതിയ ഇൻസുലേറ്റർ മാറ്റി സ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.