ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് സ്വീകരണം നൽകി

ബാലുശ്ശേരി: ഗാന്ധി -കസ്തൂർബ 150ാം ജന്മവാർഷികാഘോഷത്തി​െൻറ ഭാഗമായി കേരള സർവോദയ മണ്ഡലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് ബാലുശ്ശേരിയിൽ സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പ്രഫ. ടി.എം. രവീന്ദ്രൻ, ഒ.ജെ. ചിന്നമ്മ, വെള്ളച്ചാലൻ കണ്ടി സുമ, ടി.കെ.എ. അസീസ്, ശിവാനന്ദൻ, പത്മിനി, എ.കെ. മുഹമ്മദ്, സുഭാഷ് ആബേൽ, ജാഥാ ക്യാപ്റ്റൻ വെളിപാലത്ത് ബാലൻ എന്നിവർ സംസാരിച്ചു. ഭരതൻ പുത്തൂർ വട്ടം സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.