സഹകാരി-സഹകരണ സംഗമം

മേപ്പയൂർ: ലോക്താന്ത്രിക് ജനതാദൾ പേരാമ്പ്ര നിയോജകമണ്ഡലം സമ്മേളനത്തി​െൻറ ഭാഗമായി മേപ്പയൂർ ടൗണിൽ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എൻ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി സഹകരണ സെൽ ചെയർമാൻ പി.സി. സന്തോഷ് അധ്യക്ഷനായി. സഹകരണ രംഗത്തെ പുത്തൻ പ്രവണതകളെക്കുറിച്ച് റിട്ട. എ.ആർ ഇ.പി. രാജീവൻ ക്ലാസെടുത്തു. കെ. സജീവൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, കൊയിലോത്ത് ശ്രീധരൻ, സി. സുജിത്, നിഷാദ് പൊന്നങ്കണ്ടി, പി. ബാലൻ, കെ.ജി. രാമനാരായണൻ, സുനിൽ ഓടയിൽ, ആർ.എം. രവീന്ദ്രൻ, സുരേഷ് ഓടയിൽ, വി.പി. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.