ഗണിത പഠനോപകരണ നിർമാണ ശിൽപശാല നടത്തി

നരിക്കുനി: പുന്നശ്ശേരി സൗത്ത് എ.എം.എൽ.പി സ്‌കൂളിൽ . ചേളന്നൂർ ബി.ആർ.സിയുടെ സഹകരണത്തോടെ നടത്തിയ ശിൽപശാലയിൽ രക്ഷിതാക്കളും എസ്‌.എസ്‌.ജി അംഗങ്ങളുമാണ് മുഴുവൻ പഠനോപകരണങ്ങളും നിർമിച്ചത്. ചേളന്നൂർ ബി.പി.ഒ വിശ്വനാഥൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. കാക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.പി. നരേന്ദ്രനാഥ്‌ അധ്യക്ഷത വഹിച്ചു. ബി.ആർ.സി പരിശീലകൻ ഗോപാലകൃഷ്ണൻ പഠനോപകരണങ്ങളുടെ സമർപ്പണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.