മൂഴിക്കൽ: നോട്ടുനിരോധനത്തിെൻറ രണ്ടാം വാർഷികത്തിൽ എലത്തൂർ മണ്ഡലം വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ . ചെറുവറ്റയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മുനീർ െചറുവറ്റ, അസീസ് കിഴക്കുംമുറി, മുജീബ് എന്നിവർ നേതൃത്വം നൽകി. വെൽഫെയർ പാർട്ടി ജില്ല സമിതി അംഗം യൂസഫ് മുഴിക്കൽ, റസാഖ് കിഴക്കുംമുറി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.