ടാലൻറ്​ ലാബ് ഉദ്ഘാടനം

ബാലുശ്ശേരി: എ.യു.പി സ്കൂൾ ടാലൻറ് ലാബ് ഉദ്ഘാടനവും ശിൽപശാലയും വാർഡ് അംഗം സുമ വെള്ളച്ചാലൻകണ്ടി നിർവഹിച്ചു. പി.ടി.എ. പ്രസിഡൻറ് ടി.പി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പി.കെ. ലിജിന, സുനിൽ തിരുവങ്ങൂർ, പി.സതീഷ് കുമാർ, എസ്.കെ. ബിൻസി, പി. രാധാകൃഷ്ണൻ, ടി. വിനീത, പ്രധാന അധ്യാപിക കെ.വി. വിലാസിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.