പ്രകാശനം ചെയ്തു

ചാലിയം: തനിമ, ഒരുമ, കൂട്ടായ്മ എന്ന പ്രമേയത്തിൽ കെ.എൻ.എം സംസ്ഥാന സമിതി നടത്തിവരുന്ന പ്രചാരണത്തി​െൻറ ഭാഗമായി പ്രസിദ്ധീകരിച്ച 'ബാലവെളിച്ചം' പുസ്തകം . വി. ഖുർആൻ മുഴുവൻ സമൂഹത്തിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ യുവജനവിഭാഗമായ ഐ.എസ്.എം വിദ്യാർഥികൾക്ക് സംഘടിപ്പിക്കുന്ന പരീക്ഷക്കുവേണ്ടി തയാറാക്കിയതാണ് ബാലവെളിച്ചം. എം.എസ്.എം സംസ്ഥാന സെക്രട്ടറി സി.വി റഹ്മത്തുള്ള അൻവാരി പ്രകാശനം നിർവഹിച്ചു. കെ.എൻ.എം മണ്ഡലം കൺവീനർ എം.സി മുഹമ്മദ്‌ അലി മാസ്റ്റർ, കെ.എൻ.എം ചാലിയം യൂനിറ്റ് ചെയർമാൻ അബ്ദുൽ കലാം, കൺവീനർ സി.സി സലീം, മുനീർ മദനി, അഷ്‌റഫ്‌ ചെട്ടിപ്പടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.