സ്​ത്രീകൾക്കു മുന്നിൽ പാളിപ്പോകുന്നതല്ല അയ്യപ്പ​െൻറ ബ്രഹ്മചര്യം -സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

മേപ്പയൂർ: ദൈവത്തിന് അസാധ്യമായ കഴിവുണ്ടെന്ന് വിശ്വസിക്കുന്നവനാണ് യഥാർഥ വിശ്വാസിയെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി അഭിപ്രായപ്പെട്ടു. ഡി.വൈ.എഫ്.ഐ മേപ്പയൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ. ഷിംജിത്ത് അധ്യക്ഷത വഹിച്ചു. പ്രഫ. എം.എം. നാരായണൻ, കെ. കുഞ്ഞിരാമൻ, പി.പി. രാധാകൃഷ്ണൻ, പി.എസ്. പ്രവീൺ, സി.ടി. പ്രതീഷ്, കെ.കെ. വിജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.