ഇന്ദിര അനുസ്മരണം

ബേപ്പൂർ: എൻ.ജി.ഒ അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാത്തോട്ടം വനശ്രീയിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിന അനുസ്മരണം ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട് ഉദ്ഘാടനം ചെയ്തു. പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. വി. ജാഫർ ഖാൻ, മധു രാമനാട്ടുകര, കെ. സിദ്ദീഖുൽ അക്ബർ, വി.പി. ജംഷീർ, എം.വി. ബഷീർ, കെ.വി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. photo: ngo33.jpg എൻ.ജി.ഒ അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ചിൽ നടന്ന ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.