മലയാളം സെമിനാറും ഇംഗ്ലീഷ് മേളയും

നരിക്കുനി: ഗവ.ഹൈസ്കൂളിൽ നടത്തി. 'വൈക്കം മുഹമ്മദ് ബഷീർ- ജീവിതവും കൃതികളും'വിഷയത്തിൽ നടന്ന സെമിനാറിൽ വിദ്യാർഥികളായ പി.കെ. ശാദിയ, യു.കെ. ലയ, മെഹബൂബ്, എം.ആർ. അൽഅമീൻ, കെ.എൻ. ദേവിക, അമൽ മുഹമ്മദ് എന്നിവർ വിഷയാവതരണം നടത്തി. അധ്യാപകരായ വിജിത്ത് കുമാർ, എ.പി. ഷാഹിദ, സി. സ്മിത, ടി.പി. അബ്ദുൽ ബഷീർ എന്നിവർ നേതൃത്വം നൽകി. ഇംഗ്ലീഷ് മേളയിൽ ന്യൂസ് റീഡിങ്, ഇലക്യൂഷൻ, ടാേബ്ലാ, സ്കിറ്റ് തുടങ്ങിയവ നടന്നു. അധ്യാപകരായ എം. രേഖ, എ.കെ. ഷിജി, പ്രജ നെന്മണി, പി.ടി. സുജാത, ആർ.എം. സാക്കിയ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.