​ൈഗനക്കോളജി സമ്മേളനം

കോഴിക്കോട്: കാലിക്കറ്റ് ഒബ്സെറ്റട്രിക്സ് ആൻഡ് ഗൈനക്കോളജി െസാസൈറ്റി 'ബേസിക് ജെനറ്റിക്സ് ആൻഡ് ഫീറ്റൽ മെഡിസിൻ'എന്ന വിഷയത്തിൽ സംഘടിപ്പിച്ച സമ്മേളനം ഡോ. ഭദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എഫ്.ഒ.ജി സംസ്ഥാന പ്രസിഡൻറ് ഡോ. പ്രസന്നകുമാരി, ഡോ. മുഹമ്മദ് സലീം, ഡോ. മാത്യു പാപ്പച്ചൻ, ഡോ. ശ്രീലത നായർ, ഡോ. ജ്യോതി ആർ. ചന്ദ്രൻ, ഡോ. എസ്. ലക്ഷ്മി, ഡോ. സി.എച്ച്. മിനി, ഡോ. ബീന ഗുഹൻ, ഡോ. ശേഖരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.