വയലാർ അനുസ്മരണം

ബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ യു.പി വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വയലാർ ചരമദിനാചരണത്തി​െൻറ ഭാഗമായി നടന്ന അനുസ്മരണവും ഗാനാർച്ചനയും എൻ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. ടി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ. നാരായണൻ, എൻ. കൃഷ്ണൻകുട്ടി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എം. മുരളീധരൻ, കെ.എസ്. കീർത്തന എന്നിവർ ഗാനാർച്ചനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.