വേനപ്പാറ സ്കൂളിൽ ഗ്രോബാഗ് പച്ചക്കറി കൃഷി തുടങ്ങി

തിരുവമ്പാടി: വേനപ്പാറ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ഗ്രോബാഗ് പച്ചക്കറി കൃഷി തുടങ്ങി. ഫാ. ജോൺസൺ പാഴുകുന്നേൽ ഉദ്ഘാടനം ചെയ്തു. ഫാ. ജോർജ് ചെമ്പരത്തി, പ്രധാനാധ്യാപകൻ വിൽസൺ ജോർജ്, സിസ്റ്റർ റോസ് മൈക്കിൾ, പ്രേംലാൽ, ഡെന്നീസ് വി. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.