കോൺഗ്രസ് കൺവെൻഷൻ നടത്തി

കക്കട്ടിൽ: 'എ​െൻറ ബൂത്ത് എ​െൻറ അഭിമാനം' പരിപാടിയുടെ ഭാഗമായി കുന്നുമ്മൽ മണ്ഡലം 66ാം ബൂത്ത് കോൺഗ്രസ് കൺവെൻഷൻ മണ്ഡലം പ്രസിഡൻറ് കെ.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ടി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. എലിയാറ ആനന്ദൻ, എടത്തിൽ ദാമോദരൻ, ജമാൽ മൊകേരി, സി. കുഞ്ഞബ്ദുല്ല ഹാജി , കെ.പി. കുഞ്ഞിരാമൻ, കെ.പി. അമ്മദ്, വി.പി. പുരുഷു, കുറ്റിയിൽ നാണു, പി. പ്രേമനാഥൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.