വിദ്യാർഥിയുടെ പഠനത്തിന് കക്കോടി കനറാ ബാങ്കി​െൻറ ലാപ്ടോപ്

കക്കോടി: വർഷങ്ങളായി പഠനം തുടരാൻ കഴിയാതെ രോഗാവസ്ഥയിലായ വിദ്യാർഥിക്ക് കക്കോടി കനറാ ബാങ്ക് ശാഖ ലാപ് ടോപ് നൽകി. ചാലപ്പുറം ഡിവിഷനൽ മാനേജർ ടി.സി. പവിത്രൻ ലാപ്ടോപ് കൈമാറി. മാനേജർ വി.ജെ. ജയേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.