വീട്ടുപകരണങ്ങൾ വിതരണം ചെയ്തു

ചേളന്നൂർ: എ.കെ.കെ.ആർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ കക്കോടി പഞ്ചായത്തിലെ പ്രളയ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് . വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് നിർവഹിച്ചു. വാർഡ് മെംബർ എം. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ കെ. മനോജ് കുമാർ, പി.ടി.എ പ്രസിഡൻറ് പി. ദിനേശൻ, അധ്യാപകരായ കുഞ്ഞിക്കണ്ണൻ നരിപ്പറ്റ, രാജേഷ്, കെ. റഫീഖ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ബീന പി.കെ. നന്ദി രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.