നന്മണ്ട ആർ.ടി.ഒ ഓഫിസ്​ ഉദ്ഘാടനം ഇന്ന്

േകാഴിക്കോട്: നന്മണ്ടയിൽ മോട്ടോർ വാഹനവകുപ്പ് സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് ശനിയാഴ്ച രാവിലെ 11ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. ട്രാൻസ്പോർട്ട് കമീഷണർ കെ. പത്്മകുമാർ, ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ പി.എം. മുഹമ്മദ് നജീബ്, എം.കെ. രാഘവൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ എന്നിവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.