റോഡ് ഉദ്​ഘാടനം

കാരാട്: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച തിരുത്തിയാട് -നെച്ചിക്കടവ് റോഡി​െൻറ ഉദ്ഘാടനം വാഴയൂർ ഗ്രാമപഞ്ചായത്ത് അംഗം എം.കെ. മൂസ ഫൗലദ് നിർവഹിച്ചു. വാർഡ് കൺവീനർ ഫസൽ മഠത്തിൽ, കെ.എൻ. അസീസ്, അബ്ദുറഹിമാൻ കീഴ്മുത്തേടത്ത്, സി. കുഞ്ഞോയി, കെ.വി. അഹമ്മദ്, ആർ.എം. മുഹമ്മദ്, കെ.എൻ. ഫൈസൽ, എം. അസൈൻ, മുനവ്വിറുൽ ഹഖ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.