മുസ്​ലിം ലീഗ് കൺവെന്‍ഷൻ

തിരുവമ്പാടി: ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്പൂര്‍ണ കൺവെന്‍ഷനും നേതാക്കളായിരുന്ന പി.പി. സൈദ്, മുഹമ്മദ് കീഴപ്പാട്ട് അനുസ്മരണവും നടത്തി. സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് കെ.എ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ലീഗ് സംസ്ഥാന സെക്രട്ടറി ഇ.പി. ബാബു, മണ്ഡലം പ്രസിഡൻറ് സി.കെ. കാസിം, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി. അബ്ദുറഹ്മാന്‍, സെക്രട്ടറി ഇബ്രാഹീം തട്ടൂർ, വി.എ. നസീർ, കെ.ടി. ശബീർ, കെ.എൻ.എസ്. മൗലവി, നിഷാദ് ഭാസ്കരൻ, മുസ്തഫ കമാൽ വില്ലൻ, മോയിൻ കാവുങ്ങൽ, റഫീഖ് പുല്ലൂരാംപാറ, അബ്ദുൽ കരീം പൂവൻവളപ്പിൽ, ജാബിർ മംഗലശ്ശേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.