പരിശീലനം 19ന്

കൊടുവള്ളി: പ്രീമെട്രിക് സ്കോളർഷിപ്പുകൾ ഇ- ഗ്രാൻറ് സോഫ്റ്റ്വെയർ മുഖേന നടപ്പാക്കുന്നതിനായി സ്കൂൾ അധികൃതർക്കുള്ള രാവിലെ 10.30ന് കൊടുവള്ളി ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടക്കും. ലംപ്സംഗ്രാൻറ് ഒന്നു മുതൽ നാലു വരെയും, അഞ്ചു മുതൽ എട്ടു വരെയുള്ള പ്രൈമറി വിദ്യാഭ്യാസ സഹായം തുടങ്ങിയ സ്കോളർഷിപ്പുകൾ കൈകാര്യം ചെയ്യുന്ന ബ്ലോക്ക് പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളിലെയും ബന്ധപ്പെട്ടവർ പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.