നടപ്പാത കോൺക്രീറ്റ് ചെയ്തു

മുക്കം: വെസ്റ്റ് മാമ്പറ്റ-ചെറുതടം നാലു സ​െൻറ് കോളനി നടപ്പാത കോൺക്രീറ്റ് നിർമാണ പ്രവൃത്തി കൗൺസിലർ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ശിവദാസൻ അധ്യക്ഷത വഹിച്ചു. വി. അപ്പുണ്ണി, രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.