നടുവണ്ണൂരിലെ ഓട്ടോ തൊഴിലാളികൾ സർവിസ് നടത്തിയത് ദുരിതാശ്വാസ ഫണ്ടിലേക്ക്

നടുവണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഫണ്ട് സമാഹരിക്കുന്നതിനായി ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ സി.ഐ.ടി.യു നടുവണ്ണൂർ ഓട്ടോ സെക്ഷ​െൻറ നേതൃത്വത്തിൽ സർവിസ് നടത്തി. പഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ടി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.എം നടുവണ്ണൂർ ലോക്കൽ സെക്രട്ടറി എൻ. ആലി, എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.