തുക കൈമാറി

കോഴിക്കോട്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരിസ്ഥിതി സംഘടനയായ 'ഇൗഗിൾ നെസ്റ്റ് സൊസൈറ്റി' സമാഹരിച്ച 25,000 രൂപ മേയർ തോട്ടത്തിൽ രവീന്ദ്രന് സൊസൈറ്റി ഭാരവാഹികൾ കൈമാറി. പ്രസിഡൻറ് എ.പി. ശിവാനന്ദൻ, ട്രഷറർ ആർ.കെ. രാമകൃഷ്ണൻ, ടി.ജി. ശിവൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.