പുതിയങ്ങാടി അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്കൂളില്‍ 'വെളിച്ചം'

പുതിയങ്ങാടി അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്കൂളില്‍ എസ്.ഐ.ബി.സി കുവൈത്ത് ഡയറക്ടര്‍ എം.എം. അബൂബക്കറി​െൻറ സഹകരണത്തോെട നടന്ന മാധ്യമം 'വെളിച്ചം' പദ്ധതി ഉദ്ഘാടനം അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ ആരിഫ്‌ അലി റഹ്മാന്‍ വിദ്യാര്‍ഥി പ്രതിനിധികളായ മുഹമ്മദ്‌ അക്തര്‍, അമറിന്‍ ഫാത്തിമ എന്നിവര്‍ക്ക് പത്രം കൈമാറി നിര്‍വഹിക്കുന്നു. വൈസ് പ്രിൻസിപ്പല്‍ പി.കെ. ഫാത്തിമ, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ഹുദ ഫാത്തിമ എന്നിവര്‍ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.