പരിപാടികൾ ഇന്ന്

ചക്കോരത്ത് കുളം രാജാറാം ബിൽഡിങ്: ബാങ്കേഴ്സ് അക്കാദമി രണ്ടാമത് കേന്ദ്രം ഉദ്ഘാടനം- മന്ത്രി ടി.പി. രാമകൃഷ്‌ണൻ-2.00 ഹിറാ സ​െൻറർ: ആരാമം മാസിക സ്പെഷൽ പതിപ്പ്് പ്രകാശനവും കഥാമത്സര വിജയികൾക്കുള്ള അവാർഡ് വിതരണവും ബി.എം. സുഹറ-4.00 മീഡിയ സ്റ്റഡി സ​െൻറർ മാനാഞ്ചിറ: ചലച്ചിത്രപ്രദർശനം- ലാസ്റ്റ് മാച്ച്-6.00 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: 'കാലവർഷം കലാവർഷം' ചിത്രപ്രദർശനവും വിൽപനവും-10.00 ചാലപ്പുറം സാജൻ ഓഡിറ്റോറിയം: ഡോ. വർഗീസ് കുര്യൻ അവാർഡ്ദാനം-3.00 വയനാട് റോഡ് ഫാത്തിമ ആശുപത്രിക്കു സമീപം: കോർപറേഷൻ കുടുംബശ്രീ സി.ഡി.എസ് മഹിളാമാൾ അഡ്മിനിസ്ട്രേഷൻ ഓഫിസ് ഉദ്ഘാടനം-11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.