ദയ വെൽ​െഫയർ സൊസൈറ്റി വാർഷികം

കക്കോടി: കിഴക്കുംമുറി ദയ വെൽെഫയർ സൊസൈറ്റി നാലാം വാർഷികം ആഘോഷിച്ചു. പടിഞ്ഞാറ്റുമുറി ഗവ. യു.പി സ്കൂളിൽ നടന്ന പരിപാടി വി.പി. അഷ്ഫാഖ് ഉദ്ഘാടനം ചെയ്തു. ഇൻഫാക്ക് സെക്രട്ടറി മുഹമ്മദ് പാലത്ത് സമ്മാന ദാനം നടത്തി. നവാസ് പാലേരി സൗഹൃദസന്ദേശം നൽകി. കരമംഗലം വിഷ്ണു ക്ഷേത്രം പ്രസിഡൻറ് വേണു മാസ്റ്റർ, അറവങ്ങാട്ട് താഴം മഹല്ല് പ്രസിഡൻറ് അബ്ദുൽ ഹമീദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സഹീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി റജീന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പി. ബഷീർ സ്വാഗതവും സൊസൈറ്റി പ്രസിഡൻറ് എ. അബ്ദുൽ ഖാലിദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.