പ്രതിഷേധ സംഗമം

മുക്കം: പെട്രോൾ വിലക്കയറ്റത്തിൽ എസ്.ഐ.ഒ ഇസ്ലാഹിയ ഏരിയ പ്രധിഷേധ സംഗമം സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ഏരിയ സെക്രട്ടറി ഫസൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സി. ഫായിസ്, ഫറസ് സൽമാൻ, ഷംനാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.