എം.എ. അബ്​ദുറഹ്​മാൻ ഇ.എസ്​.​െഎ ബോർഡ്​ അംഗം

കോഴിക്കോട്: ഇ.എസ്.െഎ കോർപറേഷൻ ഒാഫ് ഇന്ത്യ കേരള റീജനൽ ബോർഡ് അംഗമായി എം.എ. അബ്ദുറഹ്മാനെ ഇ.എസ്.െഎ ഡയറക്ടർ ജനറൽ നിയമിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണൻ ചെയർമാനായ 15 അംഗ സമിതിയിൽ തൊഴിൽ ഉടമ പ്രതിനിധിയായാണ് നിയമനം. ഒാൾ കേരള ടൈൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കാലിക്കറ്റ് ടൈൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറും കേരള മിനിമം വേജസ് അഡ്വൈസറി ബോർഡ് അംഗവുമാണ്. രണ്ടാം തവണയാണ് അബ്ദുറഹ്മാ​െൻറ നിയമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.