ഹര്‍ത്താലിനെ​ പിന്തുണക്കും

കോഴിക്കോട്: തിങ്കളാഴ്ച പ്രതിപക്ഷ കക്ഷികൾ നടത്തുന്ന ഹർത്താലിന് പിന്തുണ നൽകാൻ വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് തീരുമാനിച്ചു. മോദി ഭരണത്തിൽ രാജ്യത്തി​െൻറ സാമ്പത്തിക വ്യവസ്ഥ സമ്പൂർണമായി തകർന്നിരിക്കുന്നു. പെട്രോളിയം കമ്പനികൾ വൻ ലാഭം കൊയ്യുന്നതിനു പുറമെ സർക്കാറി​െൻറ നികുതി കൊള്ളയുമാണ് രാജ്യത്ത് നടക്കുന്നത്. ഇന്ധനവില വർധനക്കെതിരെ പഞ്ചായത്ത് കേന്ദ്രങ്ങളിലും പെട്രോൾ പമ്പുകൾക്ക് മുന്നിലും ഞായറാഴ്ച ധർണ നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.