ദുരഭിമാനക്കൊലയുടെ ഉത്തരവാദി കുത്തഴിഞ്ഞ പൊലീസ് -എൻ. വേണു

കോഴിക്കോട്: കോട്ടയം പുനലൂരിൽ പ്രണയവിവാഹിതനായ കെവിൻ ജോസഫി​െൻറ ക്രൂരമായ കൊലപാതകത്തിൽ കേരളം ലജ്ജിച്ച് തല താഴ്ത്തുകയാണെന്നും കുത്തഴിഞ്ഞ പൊലീസ് സേനയാണ് ഇതിന് ഉത്തരവാദിയെന്നും ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. കെവിനെ ബലമായി പിടിച്ചു കൊണ്ടുപോയി കൊന്നുതള്ളുന്നതുവരെ പൊലീസ് അനങ്ങിയില്ലായെന്നത് സേനയുടെ കുത്തഴിഞ്ഞ മുഖമാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.