താൽക്കാലിക നിയമനം

പാറന്നൂർ: ജി.എം.എൽ.പി സ്കൂളിൽ ജൂനിയർ അറബിക് ടീച്ചർ, പ്രൈമറി വിഭാഗം ടീച്ചർ എന്നീ തസ്തികകളിലേക്ക് നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 29.5.2018 ചൊവ്വ ഉച്ചക്ക് 12ന് നടക്കുന്ന അഭിമുഖത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.