വൃക്ഷത്തൈ വിതരണം

അത്തോളി: 2000 വൃക്ഷത്തൈ സൗജന്യമായി വിതരണം ചെയ്തു. അണ്ടിക്കാട് വി.കെ റോഡ് മസ്ജിദ് തഖ്വയിൽ ഫാത്തിമ ഹോസ്പിറ്റൽ എം.ഡി. അബ്ദുല്ല മുഹമ്മദ് വിതരണം നിർവഹിച്ചു. നജീബ് ചെമ്പ്ര, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.