സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ: ചാത്തമംഗലം എം.ഇ.എസ് രാജ െറസിഡൻഷ്യൽ സ്കൂളിന് നൂറുമേനി

മുക്കം: സി.ബി.എസ് പ്ലസ്ടു പരീക്ഷയിൽ ചാത്തമംഗലം എം.ഇ.എസ് രാജ െറസിഡൻഷ്യൽ സ്കൂളിന് സയൻസ്, കോമേഴ്സ് വിഭാഗത്തിൽ 18ാം തവണയും നൂറുമേനിയുടെ തിളക്കം. പരീക്ഷക്കിരുന്ന 148 വിദ്യാർഥികളിൽ 65 പേർ ഡിസ്റ്റിങ്ഷൻ നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.