നിപ ബോധവത്​കരണ ക്ലാസ് ഇന്ന്

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തി​െൻറ സഹകരണത്തോടെ യുവചേതന സംഘടിപ്പിക്കുന്ന നിപ ബോധവത്കരണ ക്ലാസ് ശനിയാഴ്ച രാവിലെ 10ന് കോട്ടമ്മൽ സലഫി മസ്ജിദിന് സമീപം നടക്കും. വയനാട് ജില്ല ആശുപത്രി കൺസൾട്ടൻറ് ഫിസിഷ്യൻ ഡോ. ഷിനാസ് ബാബു ക്ലാസെടുക്കും. അധ്യാപക ഒഴിവ് തിരുവമ്പാടി: കൂമ്പാറ ഗവ. ട്രൈബൽ എൽ.പി സ്കൂളിൽ രണ്ട് എൽ.പി.എസ്.എ ഒഴിവുണ്ട്. ഇൻറർവ്യൂ തിങ്കളാഴ്ച രാവിലെ 10ന്. അധ്യാപക ഒഴിവ് തിരുവമ്പാടി: കക്കാടംപൊയിൽ വാളംതോട് ജി.ടി.എൽ.ടി സ്കൂളിൽ എൽ.പി.എസ്.എ ഒഴിവിൽ മേയ് 29ന് രാവിലെ 11ന് ഇൻറർവ്യൂ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.