ഇഫ്​താർ സംഗമവും ആദരിക്കൽ ചടങ്ങും

കോഴിക്കോട്: ലോക്ജനശക്തി പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. സിറ്റി ഹൗസ് ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാഹിത്യമേഖലക്ക് നൽകിയ സംഭാവനക്ക് യു.എ. ഖാദറിന് ഉപഹാരം നൽകി ആദരിച്ചു. ലോക്ജനശക്തി പാർട്ടി സംസ്ഥാന പ്രസിഡൻറ് എം. മെഹബൂബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ ഖാൻ, മാധ്യമപ്രവർത്തകൻ എ. സജീവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.