നിപ വൈറസ്: കൊടിയത്തൂർ പഞ്ചായത്തിൽ ജാഗ്രത പ്രവർത്തനങ്ങൾ ഊർജിതമാക്കി

കൊടിയത്തൂർ: നിപ വൈറസ് ഭീതിയിൽ നാടും നഗരവും കഴിയുമ്പോൾ വളരെ നേരത്തെതന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂടെ വരുന്നവർക്കും സംശയ നിവാരണത്തിനായി ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡ് രണ്ടു ദിവസം മുമ്പുതന്നെ സ്ഥാപിച്ചിരുന്നു. 26ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തോഫിസിൽ അവലോകനയോഗം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.